ആനക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറങ്ങാടി യൂനിറ്റ് മെമ്പര്‍മാര്‍ക്കുള്ള തുടങ്ങി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് നാസര്‍ ഫര്‍ണിമഹല്‍ അധ്യക്ഷത വഹിച്ചു. ടി.ആര്‍. രവീന്ദ്രന്‍, ഷമീര്‍ വൈക്കത്ത്, കെ.ആര്‍. ബാലന്‍, ഷബീര്‍ ചാലിശ്ശേരി, മൊയ്തുണ്ണി, ബഷീര്‍ ഔഷധി എന്നിവര്‍ സംസാരിച്ചു. Pew ank: ഏകോപന സമിതി പാലക്കാട് ജില്ല പ്രസിഡൻറ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.