മിനി ഹൈമാസ്‌റ്റ് ലൈറ്റ് ചെറുതുരുത്തി: ഗ്രാമപഞ്ചായത്ത് 13, 15 വാർഡുകളുടെ മധ്യഭാഗത്ത് പാഞ്ഞാൾ ആലിൻചുവട് സൻെററിൽ മിനി ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിച്ചു. പ്രസിഡൻറ് രാജൻ വെട്ടത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.കെ. ഫസലു അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. caption പാഞ്ഞാൾ ആലിൻചുവട് മിനി ഹൈമാസ്റ്റിൻെറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജൻ വെട്ടത്ത് നിർവഹിക്കുന്നു panchal aalin chuvad
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.