കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പതിയാശേരിയിലെ ചീരക്കുഴിയിൽ സലിം മുസ്ലിയാർ-ഷീബ ദമ്പതികളുടെ ഇരട്ടപെൺകുട്ടികൾ അമാനയും ജുമാനയും ഫുൾ എസ്.എസ്.എൽ.സി എ പ്ലസ് നേട്ടത്തിലും ഒരു മെയ്യായി. പി. വെമ്പല്ലൂർ എം.ഇ.എസ് ഹൈസ്കൂളിൽ പഠിച്ചാണ് ഇവർ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങറ്റലും എ പ്ലസ് നേടിയത്. അമാന ഗാന്ധിദർശൻ ക്വിസ് ജില്ലതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.