വീടിന് തീപ്പിടിച്ചു

വീടിന് തീപിടിച്ചു വൈലത്തൂര്‍: തീപിടിത്തത്തിൽ വീടി​ൻെറ മുകൾനില കത്തിനശിച്ചു. ബുധനാഴ്ച പുലർച്ച അഞ്ച്മണിയോടെ വൈലത്തൂർ ഇട്ടിലാക്കൽ സ്വദേശി കരുവാട്ടിൽ സെയ്തുമുഹമ്മദി​ൻെറ വീടി​ൻെറ മുകൾ നിലയാണ് പൂർണമായും കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയണക്കാൻ വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിനിടെ വീട്ടുകാരൻ റഷീദിന് പൊള്ളലേറ്റു. തുടർന്ന് തിരൂർ ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. പടം ; MW VAILATHUR FIRE 1 MW VAILATHUR FIRE 2 വൈലത്തൂർ ഇട്ടിലാക്കൽ കരുവാട്ടിൽ സെയ്തുമുഹമ്മദി​ൻെറ വീടി​ൻെറ മുകൾനില കത്തിനശിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.