കരനെൽകൃഷി ആരംഭിച്ചു

വണ്ടൂർ: സി.പി.എം ലോക്കൽ കമ്മിറ്റി . 20 ഏക്കർ സ്ഥലത്താണ് കൃഷി നടത്തുന്നത്. ഇതിൽ കാരാട് നാല്​ ഏക്കർ സ്ഥലത്താണ് ഇപ്പോൾ കൃഷി തുടങ്ങിയത്. ജില്ല കമ്മിറ്റി അംഗം ബി. മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്തു. അരിമ്പ്ര മോഹനൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി. ജയപ്രകാശ്, അബ്രഹാം വർഗീസ് കാപ്പിൽ, കെ. അനിരുദ്ധൻ എന്നിവർ പങ്കെടുത്തു. MN wdr cpm Krizi സി.പി.എം വണ്ടൂർ ലോക്കൽ കമ്മിറ്റി കാരാട് ആരംഭിച്ച കരനെൽകൃഷി ജില്ല കമ്മിറ്റി അംഗം ബി. മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്യുന്നു must വ്യാജ പ്രചാരണങ്ങൾ ചെറുക്കും -ടെക്​സ്​റ്റൈൽസ് അസോ. വണ്ടൂർ: കോവിഡി​ൻെറ പേരിൽ ടെക്​സ്​റ്റൈൽസ്​ മേഖലക്കെതിരെ ചിലർ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ കാരണം ചില പ്രതിസന്ധികൾ നേരിടുന്നതായി കേരള ടെക്​സ്​റ്റൈൽസ് ഡീലേഴ്‌സ് അസോസിയേഷൻ വണ്ടൂർ മേഖല സമ്മേളനം. ജില്ല പ്രസിഡൻറ് ചമയം ബാപ്പു ഉദ്ഘാടനം ചെയ്തു. മേഖല ഭാരവാഹികളായി പി.എ.കെ. ഫസൽ (പ്രസി.), പി.കെ. വഹാബ് (ജന. സെക്ര), കെ. നജീബ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. കെ.വി.ഇ.എസ് യൂനിറ്റ് പ്രസിഡൻറ്​ മച്ചിങ്ങൽ അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി മുസ്തഫ ഷാദി മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡൻറുമാരായ പി. ഷരീഫ്, കെ.എം.ടി. മാലിക്, അസോസിയേഷൻ ഭാരവാഹികളായ പി.എ.കെ. ഫസൽ, പി.കെ. വഹാബ്, ഐ.ടി. മുരളി കാപ്പിൽ എന്നിവർ സംബന്ധിച്ചു. MN wdr photo Tex കേരള ടെക്​സ്​റ്റൈൽസ് ഡീലേഴ്‌സ് അസോസിയേഷൻ മേഖല സമ്മേളനം ജില്ല പ്രസിഡൻറ് ചമയം ബാപ്പു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.