അഭിമാന നെറുകയിൽ വിദ്യാലയങ്ങൾ

പട്ടർനടക്കാവ്: എസ്.എസ്.എൽ.സി പരീക്ഷയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ ഉന്നതവിജയം നേടി ചേരൂരാൽ ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷ എഴുതിയ 730 വിദ്യാർഥികളിൽ 719 പേർ വിജയിച്ച് സ്കൂൾ 98.49 ശതമാനം വിജയംനേടി. ഇതിൽ 53 പേർ എല്ലാവിഷയങ്ങൾക്കും എ പ്ലസ്​ നേടി. തിരുനാവായ: 98.40 ശതമാനത്തി​ൻെറ തിളക്കമാർന്ന വിജയവുമായി തിരുനാവായ നവാമുകുന്ദ ഹൈസ്കൂൾ. 562 പേരിൽ 17 പേർക്ക് ഫുൾ എ പ്ലസ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.