സ്കൂൾ പ്രവേശകവാടം പൊളിച്ചുനീക്കുന്നതിന് സ്റ്റേ

സ്കൂൾ പ്രവേശനകവാടം പൊളിച്ചുനീക്കുന്നതിന് സ്​റ്റേ ചങ്ങരംകുളം: മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസ് പൂർവ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തി​ൻെറ സ്ഥാപകൻ പി. ചിത്രൻ നമ്പൂതിരിപ്പാടി​ൻെറ ശതാഭിഷേകാഘോഷ സ്മാരകമായി പണിത പ്രവേശന കവാടം പൊളിച്ചുമാറ്റാനുള്ള സ്കൂൾ അധികൃതരുടെ നടപടികൾ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. പൂർവ വിദ്യാർഥി സംഘടനയാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.