Posted On
date_range Updated On
date_range ബസ് കാത്തുനിൽക്കുകയായിരുന്ന മദ്റസ അധ്യാപകൻ വാനിടിച്ച് മരിച്ചു
മലപ്പുറം: പുളിക്കലിൽ ബസ് കാത്തുനിൽക്കുകയായിരുന്ന അധ്യാപകൻ വാനിടിച്ച് മരിച്ചു. കൊണ്ടോട്ടി നീറാട് സ്വദേശി സൈതലവി മുസ്‍ല്യാരാണ് ഞായറാഴ്ച പുലർച്ചെ വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നിയന്ത്രണം വിട്ട ഗുഡ്സ് വാൻ ഇദ്ദേഹത്തെ ഇടിച്ച് സമീപത്തെ ഷോപ്പിങ് കോംപ്ലസിന് മുന്നിലേക്ക് പാഞ്ഞു കയറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.