TCD DEATH പാറുക്കുട്ടി അമ്മ

.tcd pattikad parukutti amma പാറുക്കുട്ടി അമ്മ പട്ടിക്കാട്: താളിക്കോട് രായിരത്ത് പരേതനായ ഗോപാലന്‍നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (84) നിര്യാതയായി. മക്കള്‍: വത്സല, ഉഷ, ഗീത, ബാബു, ദാസന്‍. മരുമക്കള്‍: ഭാര്‍ഗവന്‍, മധുസൂദനന്‍ നായര്‍, ഭാവന, സന്ധ്യ, പരേതനായ വേണുഗോപാലന്‍നായര്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.