TCD OBIT Alphonsa വീട്ടമ്മ മരിച്ച നിലയിൽ പട്ടിക്കാട്: വാണിയമ്പാറ ആനവാരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചിത്തിലപിളി വീട്ടിൽ സൈമണിന്‍റെ ഭാര്യ അൽഫോൻസയാണ് (52) മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം സംശയിക്കുന്നു. ഇരുവർക്കും മാനസിക അസ്വാസ്ഥ്യം ഉള്ളതായി പറയുന്നു. സൈമണാണ് അയൽ വീട്ടിൽ ചെന്ന് ഭാര്യ മരിച്ച വിവരം അറിയച്ചത്. വീട്ടിൽ ഇരുവരും മാത്രമാണ് താമസം. ഇവരുടെ മകൻ നേരത്തേ മരിച്ചു. പീച്ചി പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.