tcd ജോസ്

OBIT KODAKARA JOSE 72 ജോസ് കോടാലി: മുട്ടത്തുകുളങ്ങര തോട്ടാപ്പിള്ളി പൈലിയുടെ മകന്‍ ജോസ് (72) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കള്‍: സോജി, സിജി, സോജന്‍. മരുമക്കള്‍: വര്‍ഗീസ്, സാബു, റിസ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൊടുങ്ങ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.