pkd sreekumar 65 ശ്രീകുമാർ ആലത്തൂർ: ഒറ്റപ്പാലം തോട്ടക്കര കുന്നത്ത് പുളിക്ക്കോട് വീട്ടിൽ പരേതനായ കേശവൻ നായരുടെ മകൻ കെ.പി. ശ്രീകുമാർ (65) തൃപ്പാള്യൂർ മേതിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: മേതിൽ കൃഷ്ണകുമാരി. മക്കൾ: മേതിൽ വർഷ, മേതിൽ വിനീഷ് (ഇരുവരും കാനഡ) മരുമകൻ: ഹരികൃഷ്ണൻ (കാനഡ). സഹോദരങ്ങൾ: രാധാഭായ് (ഒറ്റപ്പാലം), ചന്ദ്രിക (കോഴിക്കോട്), പരേതരായ ഉണ്ണികൃഷ്ണൻ, ഹരിദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.