rpm kader 78 കാദർ രാമപുരം: കുറുവയിലെ ആദ്യകാല സി.പി.എം പ്രവർത്തകൻ കരിഞ്ചാപ്പാടിയിലെ ചക്കുംകുന്നൻ കാദർ (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ ഗഫൂർ, ഷറഫുദ്ദീൻ (ജിദ്ദ), മൈമൂന, സക്കീന, ബുഷ്‌റ, സമീറ, സലീന. മരുമക്കൾ: സൈതലവി (വട്ടപറമ്പ്), അബ്ദുറഹ്മാൻ (ഉമ്മത്തൂർ), ബഷീർ (ചേങ്ങോട്ടൂർ), ബുഷ്‌റ (മേലേ കാളാവ്), സുൽഫത്ത് (മങ്കട).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.