ത്രേസ്യ

TCD ERUMAPETTY - THRESYA 80 പന്നിത്തടം: മരത്തംകോട് കിടങ്ങൂർ മണ്ടുപാൽ വീട്ടിൽ കൊച്ചുവർക്കിയുടെ ഭാര്യ (80) നിര്യാതയായി. മക്കൾ: ജെസി, ജോസ്, സണ്ണി, സോണി, ബീന. മരുമക്കൾ: ജോസ്, മോളി, ഷൈനി, രാജു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് ചൊവ്വന്നൂർ സെന്‍റ്​ തോമസ് പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.