അഭിഷേക്​

​TCD PMN1 - Abhishek Venugopal 25 തൃശൂർ: കൂർക്കഞ്ചേരി വടൂക്കര 'ഹരിത ഹോംസി'ൽ എള്ളാത്ത് വേണുഗോപാലിന്റെ മകൻ അഭിഷേക് (25) നിര്യാതനായി. മാതാവ്​: കോമ്പാത്ത് ബിന്ദു. സഹോദരൻ: അഭിലാഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്​ പാറമേക്കാവ് ശാന്തിഘട്ടിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.