MPD 0BlT KLR Muthu കൊളത്തൂർ: മൂർക്കനാട് പൂഴിക്കുന്നത്ത് മുഹമ്മദിന്‍റെ മകൻ (മുത്തു - 52) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: മുഹ്സിന, മുബശ്ശിറ, മുർഷിദ, ഫാത്തിമ ഹിബ. മരുമക്കൾ: അബ്ദുൽ ഗഫൂർ (ചെമ്മലശ്ശേരി), സാദിഖ് (പരുതൂർ), സവാദ് (പൂവ്വക്കോട്). ഖബറക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മൂർക്കനാട് പഴയപള്ളി മഹല്ല് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.