പാണ്ടിക്കാട്:*

pkk kunjayisha 78 കുഞ്ഞായിശ പാണ്ടിക്കാട്: എച്ച്​.പി ഗ്യാസ് ഗോഡൗണിന് സമീപത്തെ പരേതനായ കക്കുഴിയിൽ മൊയ്തീന്റെ ഭാര്യ കുഞ്ഞായിശ (78) നിര്യാതയായി. മക്കൾ: അബ്‌ദുല്ല (വാഴക്കുല കച്ചവടം, പാണ്ടിക്കാട്), അബൂബക്കർ (കയർ ഹൗസ്, പാണ്ടിക്കാട്), ഹംസ, മുഹമ്മദ്‌, അബ്‌ദുൽ കരീം, അബ്‌ദുൽ ഹമീദ്, അബ്‌ദുൽ സലീം (വാഴക്കുല കച്ചവടം, പാണ്ടിക്കാട്), ഉമ്മർ (നാനോ മൊബൈൽസ്, പാണ്ടിക്കാട്), ആമിന, ഫാത്തിമ, സുലൈഖ, മൈമൂന. മയ്യിത്ത്​ നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്​ കിഴക്കേ പാണ്ടിക്കാട് ജുമാമസ്ജിദിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.