ആനക്കയം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ ആനക്കയം ഗ്രാമപഞ്ചായത്ത് ഭരണസമിതി . പ്രസിഡന്‍റ് അടോട്ട് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോജോ മാത്യൂ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് അനിത മണികണ്ഠൻ, കണ്ണച്ചത്ത് മുഹമ്മദാലി, ഉമ്മാട്ട് മൂസ, ചുങ്കത്ത് ഉബൈദ്, സി.കെ. അബ്ദുൽ ബഷീർ, ഒ.ടി. അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.