ഒഴിവ്

അഭിമുഖം 15ന്​ ആനക്കയം: പി.എച്ച്.സിയിൽ ഒഴിവുള്ള സായാഹ്ന ഒ.പി ഡോക്ടർ, ഫാർമസിസ്റ്റ്, പരിരക്ഷ നഴ്സ് തസ്തികയിലേക്കുള്ള അഭിമുഖം 15ന് രാവിലെ 10ന് നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് സഹിതം നേരിട്ട് ഹാജരാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.