കളിമുറ്റം

വേങ്ങര: സബാഹ് സ്ക്വയറിൽ നടക്കുന്ന കു.പൊ.പാ അഖിലേന്ത്യാ സെവൻസ് ഫുട്​ബാൾ ടൂർണമെന്‍റിൽ ബുധനാഴ്ച കെ.ആർ.എസ് കോഴിക്കോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഐ.ടി.ടി പാലാണിയെ തോൽപ്പിച്ചു. വ്യാഴാഴ്ച ലിൻഷ മണ്ണാർക്കാട്​ x മെഡി ഗാഡ് അരീക്കോട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.