പൂക്കോട്ടൂര്‍: പത്മശ്രീ പുരസ്‌കാരം നേടിയ കെ.ടി. റാബിയയെ കേരള മാപ്പിള സംഗീത അക്കാദമി ഭാരവാഹികള്‍ . തിരൂരങ്ങാടിയിലെ വസതിയില്‍ നടന്ന ചടങ്ങില്‍ ആകാശവാണി ആർട്ടിസ്റ്റ് കെ.എം.കെ. വെള്ളയില്‍ ഉപഹാരവും പൊന്നാടയും സമ്മാനിച്ചു. യു.എ.ഇ സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വെള്ളാരങ്ങല്‍, ജില്ലാ ചാപ്റ്റര്‍ പ്രസിഡന്റ് മുസ്തഫ കൊടക്കാടന്‍, ഭാരവാഹികളായ അക്രം ചുണ്ടയില്‍, അബ്ദുല്‍ ലത്വീഫ്, വി.കെ. അലി പൂക്കോട്ടൂര്‍, ഖാലിദ് തൊട്ടിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പടം me kdy 1 adaram: പത്മശ്രീ പുരസ്‌കാരം നേടിയ കെ.ടി. റാബിയയെ കേരള മാപ്പിള സംഗീത അക്കാദമി ഭാരവാഹികള്‍ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.