സെബിയ

വലപ്പാട്​: മീഞ്ചന്ത കുഴിക്കണ്ടത്തിൽ അബ്​ദുൽ ഗഫൂറി​ൻെറ ഭാര്യ (70) നിര്യാതയായി. മക്കൾ: സാജിദ, ശെരീഫ്​, ഷൈല, സീനത്ത്​. മരുമക്കൾ: ബഷീർ, ഷെമീറ, അബ്​ദുൽ ഖാദർ, നൗഷാദ്​. ഖബറടക്കം വെള്ളിയാഴ്​ച രാവിലെ 9.30ന്​ ചൂലൂർ ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.