അനുമോദിച്ചു

പൂക്കോട്ടുംപാടം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പി.ടി.എയും അധ്യാപകരും . മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ 20 പേരെയും അഞ്ച് വിഷയത്തിന്​ എ പ്ലസ് നേടിയ പത്ത് വിദ്യാർഥികളെയുമാണ് ആദരച്ചത്​. പ്രിൻസിപ്പൽ എൽ.വൈ. സുജ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ കെ.എം. സുബൈർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.