വളപട്ടണം: കളരിവാതുക്കൽ ക്ഷേത്രത്തിനു സമീപം കോഴിക്കോടൻ പറമ്പിൽ (73) നിര്യാതയായി. പരേതനായ ശങ്കരൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: പി.വി. ഉല്ലാസൻ (എസ്.ഐ, എ.ആർ ക്യാമ്പ്), ഉദയകുമാർ (യു.എ.ഇ), ഉമേശൻ (ആധാരമെഴുത്ത്, പഴയങ്ങാടി), ഉപേന്ദ്രനാഥ് (യു.എ.ഇ), ഗായത്രി ദേവി (കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ, വളപട്ടണം). മരുമക്കൾ: പ്രസന്ന, സ്വർണമുഖി, പ്രശ്യ, അശ്വനി, നാഗരാജൻ. സഹോദരങ്ങൾ: പരേതരായ രാധാകൃഷ്ണൻ, ജനാർദനൻ, ഈശ്വരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.