ആലക്കോട്: കൊട്ടയാട് നരിയൻപാറയിലെ മൂരിയൻകാവുങ്കൽ (83) നിര്യാതനായി. ഭാര്യ: മറിയാമ്മ പറയാങ്കൽ കുടുംബാംഗം. മക്കൾ: വിൻസെൻ, ജാൻസെൻ, ജോൺസൻ, ഡെയ്സി. മരുമക്കൾ: മോളി, ജെസി, സ്മിത, മാത്യു. സതീഷ്കുമാർ ആലക്കോട്: തടിക്കടവ് കിളുക്കിയിലെ പരേതനായ പാറക്കൽ ദിവാകരൻ-സരസമ്മ ദമ്പതികളുടെ മകൻ സതീഷ് കുമാർ (50) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: വൈഷ്ണവ്, ആദിദേവ്. സഹോദരൻ: പരേതനായ ഗോപിനാഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.