ദേവു

പാപ്പിനിശ്ശേരി: അരോളി ആസാദ് നഗറിലെ മഠത്തിൽ വളപ്പിൽ (90) നിര്യാതയായി. ഭർത്താവ്: കേളു. മക്കൾ: സുലോചന, പവിത്രൻ, വത്സൻ. മരുമക്കൾ: പരേതനായ കുഞ്ഞിരാമൻ, പ്രേമലത, പ്രേമ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്‌മശാനത്തിൽ. devu ppnsri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.