കിഴ്മാടം: അണിയാരം റോഡിൽ വൈദ്യർ പീടികക്ക് സമീപം പരേതനായ നങ്ങോലത്ത് കെ.കെ. മുകുന്ദൻെറ ഭാര്യ ടി.പി. (74) നിര്യാതയായി. മക്കൾ: രമേഷ്, സുരേഷ് (ഇരുവരും ചെന്നൈ), സുപ്രിയ (അധ്യാപിക, എം.ഇ.എസ് പബ്ലിക് സ്കൂൾ പാനൂർ), സുഷമ, സുബിഷ. മരുമക്കൾ: രേഖ (മാടപ്പീടിക), ചിത്രലേഖ (മാഹി), ദിനേശ് (പുന്നോൽ), അജിത്ത് ലാൽ (കോടിയേരി), ജഗദീഷ് (മട്ടന്നൂർ). സഹോദരങ്ങൾ: കരുണൻ, ശ്രീധരൻ, ഗോപി, ദാസൻ, പരേതനായ നാണു. obit rohini keezhamadam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.