ആലക്കോട്: ഒറ്റത്തൈയിലെ പരേതനായ കൂട്ടുങ്കൽ ജോസഫിൻെറ ഭാര്യ (88) നിര്യാതയായി. മക്കൾ: കുട്ടിയച്ചൻ, ഫാ. സെബാസ്റ്റ്യൻ (എം.എസ്.ടി), ജോയി, ഗ്രേസി, സണ്ണി, മാത്യൂ, സിസ്റ്റർ ലിനറ്റ്, സിസ്റ്റർ ലിസി (ഇരുവരും എം.എസ്.എം.ഐ). മരുമക്കൾ: മേരി, റൂബി, ബാബു, ലില്ലി, മോളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.