അസ്​ലം

പടന്ന: ചെറുവത്തൂർ പയ്യങ്കിയിലെ എസ്.സി. (54) നിര്യാതനായി. മാതാവ്: എസ്.സി. കുഞ്ഞിപാത്തു. പിതാവ്: പി.സി. കുഞ്ഞി മൈതീൻ കുട്ടി. സഹോദരങ്ങൾ: ശംഷാദ്, നഫീസത്ത് (ബംഗളൂരു), ശമീമ, ഫൗസിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.