കൽപകഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ തലക്കടത്തൂർ നെടിയോടത്ത് കുടുംബ കൂട്ടായ്മ . ജില്ല പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു. കുടുംബ കൂട്ടായ്മ ചെയർമാൻ കോയക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഹുസൈൻ തലക്കടത്തൂർ, സുനീർ വാണിയന്നൂർ, ബാവ ഹാജി പുറത്തൂർ, ഹംസ ഹാജി പുല്ലൂർ, കുഞ്ഞുമുഹമ്മദ് എന്ന ബാപ്പുട്ടി വല്ലപ്പുഴ, സക്കീർ എന്ന മുത്തു, സുലൈമാൻ ഹാജി പുറത്തൂർ, മുസ്തഫ വാരണാക്കര, നാസർ വല്ലപ്പുഴ, മുഹമ്മദ് അഷ്റഫ് തലക്കടത്തൂർ, മജീദ് വൈലത്തൂർ, മരക്കാർ ഹാജി തലക്കടത്തൂർ, മുഹമ്മദാജി തലക്കടത്തൂർ, റഷീദ് വാണിയന്നൂർ, ഷമീം തലക്കടത്തൂർ, ഇർഫാദ് തലക്കടത്തൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.