കരിദിനാചരണം

പരപ്പനങ്ങാടി: സ്വർണ കള്ളക്കടത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന കൗൺസിൽ അംഗം പി. ജഗന്നിവാസൻ ഉദ്ഘാടനം ചെയ്തു. പി. സജിത്ത്, കെ.പി. വത്സരാജ്, പി.വി. തുളസിദാസ്, ടി.പി. സുമേഷ്, കെ. മഹേന്ദ്രൻ, രമ്യ ലാലു തുടങ്ങിയവർ നേതൃത്വം നൽകി. MT ppgd bjp കരിദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പി പരപ്പനങ്ങാടിയിൽ നടത്തിയ പ്രകടനം സംസ്ഥാന സമിതി അംഗം പി. ജഗന്നിവാസൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.