ബി.പി അങ്ങാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലക്കാട് യൂനിറ്റ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. അഷ്റഫ് റീഗൽ അധ്യക്ഷത വഹിച്ചു. ഇ. ഷാഫി റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലയിൽ ദീർഘകാലമായി കച്ചവടം നടത്തുന്ന വ്യാപാരികളെ . ജില്ല വൈസ് പ്രസിഡന്‍റ് പി.എ. ബാവ തിരൂർ, മണ്ഡലം പ്രസിഡന്‍റ് എ.കെ. കുട്ടൻ, സെക്രട്ടറി സാഗർ അബ്ദുല്ല എന്നിവർ മുഖ്യാതിഥികളായി. ഭാരവാഹികളായി അഷ്റഫ് റീഗൽ (പ്രസി), ടി.കെ. കാസിം ഹാജി (സെക്ര), നൈന ബാവ (ട്രഷ) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.