മറിയത്തു

TCD CKD 2 Mariyathu (80) ചാവക്കാട്: മാമാബസാർ പരേതനായ സി.പി. അബുവിന്റെ ഭാര്യ അച്ഛംവീട്ടിൽ (80) നിര്യാതയായി. മക്കൾ: ഖദീജ, സുലൈഖ, ഹഫ്സ, സൈഫുന്നീസ, നൂർജഹാൻ, ഫാരിസ് (ദുബൈ). മരുമക്കൾ: കമറു, ബഷീർ, കബീർ, ഷമീമ, പരേതരായ അലിക്കുട്ടി, അബ്ബാസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.