mpd maranjeri E V ahammad 92 അഹമ്മദ് മാറഞ്ചേരി: താമലശ്ശേരിയിലെ ആദ്യകാല പ്രവാസിയും മാറഞ്ചേരിയിൽ സിമന്‍റ് വ്യാപാരിയുമായിരുന്ന വടക്കിനിത്തേൽ അഹമ്മദ് (ബാപ്പുക്ക -92) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സലീന, സീനത്ത്. മരുമക്കൾ: അഷ്റഫ് തിരൂർ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ), അഷ്റഫ് വളാഞ്ചേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.