പുരുഷോത്തമന്‍

TCD KDA 2 കൊടകര: മറ്റത്തൂര്‍ക്കുന്ന് കാവനാട് മേലേത്തുപറമ്പില്‍ ഗോവിന്ദന്‍കുട്ടിയുടെ മകന്‍ (59) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ മിനിത. മക്കള്‍: നിഷ, നിധീഷ്. മരുമക്കള്‍: സന്ദീപ്, അഞ്ജലി. OBIT KODAKARA PURUSHOTHAMAN 59

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.