കൊളമംഗലം: വെള്ളിമാൻകുന്ന് അംഗൻവാടി പ്രവേശനോത്സവം മേയ് 30ന് വിവിധ പരിപാടികളോടെ നടത്താൻ അംഗൻവാടി വെൽഫെയർ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് ടി. സിദ്ദീക്ക് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എൻ. നൗഷാദ് സ്വാഗതം പറഞ്ഞു. യു. മുഹമ്മദ് അലി, പി. മുഹമ്മദ് ബഷീർ, ടി. നസീർ എന്നിവർ സംസാരിച്ചു അംഗൻവാടി അധ്യാപിക ബീന നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.