mpgg

ഒരേ സംസ്കാരം പിന്തുടർന്ന നാഗരികത ലോകത്ത് എവിടെയുമില്ലെന്നും ഒരേ സംസ്കാരമാണെന്നവകാശപ്പെട്ട രാജ്യങ്ങൾക്കെല്ലാം അപകടങ്ങൾ സംഭവിച്ചതായും അവർ പറഞ്ഞു.1930 ലെ ജർമനിയും 1960 ലെ ചൈനയും ഇതിനുദാഹരണമാണെന്നും അവർ ചൂണ്ടിക്കാട്ടി. പി. നന്ദകുമാർ എം.എൽ.എ, തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.