karkidamkunnu muhammed-kunjan 61 മുഹമ്മദ് കർക്കിടാംകുന്ന്: ആലുങ്ങലിൽ അമ്പാട്ടുപറമ്പൻ മുഹമ്മദ് എന്ന കുഞ്ഞാൻ (61) നിര്യാതനായി. ഭാര്യ: അയിശ അറബി. മക്കൾ: ജസീല, മുൻഷിറ. മരുമക്കൾ: അബ്ദുൽ ഗഫൂർ (ചെമ്മാണിയോട്), ശുഐബ് (അക്കരപ്പുറം). സഹോദരങ്ങൾ: അബു, ഉമ്മർ എന്ന ഇണ്ണി, സുലൈമാൻ (ജിദ്ദ), സുബൈദ (ആഞ്ഞിലങ്ങാടി), ആത്തിഖ (ആഞ്ഞിലങ്ങാടി). ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് കാഞ്ഞിരംപാറ റഹ്മാനിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.