ടീൻ ഇന്ത്യ ഫ്രീഡം ക്വിസ് പെരിന്തൽമണ്ണ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടീൻ ഇന്ത്യ പെരിന്തൽമണ്ണ എരിയ നടത്തിയ ഓൺലൈൻ ഫ്രീഡം ക്വിസ് മത്സരത്തിൽ ആഖിബ് സമാൻ (കട്ടുപ്പാറ) ജേതാവായി. നുഹ ജെബിൻ (കുന്നക്കാവ്) രണ്ടാം സ്ഥാനവും ലിയാൻ ആരിഫ് (കുന്നക്കാവ്), അഷ്ന ഷെറിൻ (പുലാമന്തോൾ) എന്നിവർ മൂന്നാം സ്ഥാനവും നേടി. മത്സരത്തിൽ 110 പേർ പങ്കെടുത്തു. കെ.പി. അബൂബക്കർ, എ.ടി. ഷറഫുദ്ദീൻ, സാലിമ, ജൗഹറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.