tcd obit santha 75 gvr ഗുരുവായൂർ: കൊളാടിപ്പടി നഗരസഭ ആയുർവേദ ആശുപത്രിക്ക് സമീപം വീട്ടിലായി പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടി ആചാരിയുടെ ഭാര്യ നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ, മധുസൂദനൻ, മനോജ് കുമാർ. മരുമക്കൾ: രാജി, ഉഷ, ദീപ്തി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.