ചരമം - രവി (66)

TCD ERUMAPETTY - RAVI 66 രവി എരുമപ്പെട്ടി: തയ്യൂർ തട്ടാൻ വീട്ടിൽ പരേതനായ ശിവരാമന്‍റെ മകൻ രവി (66) നിര്യാതനായി. ഭാര്യ: അംബിക ദേവി. മക്കൾ: നിധിൻ, നിഷ. മരുമകൻ: രതീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.