TCD TPR photo Thriprayar sherly EIis(65) ഷേർളി എലിസ് തൃപ്രയാർ: വലപ്പാട് കുരിശു പള്ളിക്ക് സമീപത്തെ പരേതരായ കരിയാറ്റിൽ വറീത് (റിട്ട. അധ്യാപകൻ, വലപ്പാട് ഗവ. ഹൈസ്കൂൾ) എലിസബത്ത് (റിട്ട. അധ്യാപിക, നാട്ടിക വെസ്റ്റ് കെ.എം യു.പി സ്കൂൾ) എന്നിവരുടെ മകൾ നിര്യാതയായി. സഹോദരങ്ങൾ: ആഗ്നസ് കാതറിൻ (റിട്ട. എച്ച്.എം, നാട്ടിക വെസ്റ്റ് കെ.എം.യു.പി സ്കൂൾ), ജോൺ, ജോസഫ്, ആനന്ദ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വലപ്പാട് സെന്‍റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.