mpd musliyarangadi noufal 30 mpd musliyarangadi noufal 30 NEW നൗഫൽ മുസ്ലിയാരങ്ങാടി: ചോലമുക്കിൽ ചോലമൂത്തേടത്ത് അഹമ്മദ് കുട്ടിയുടെ (ചെറിയാപ്പു) മകൻ നൗഫൽ (കുഞ്ഞിമാൻ -30) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ച നാലോടെയാണ് മരിച്ചത്. മാതാവ്: ആനത്താൻ ഫാത്തിമ കുട്ടി (താത്തി). ഭാര്യ: ഷാദിയ ഷെറിൻ ഉള്ളാടൻ (പള്ളിക്കൽ ബസാർ). മക്കൾ: അയാൻ അഹമ്മദ്, അമൻ അഹമ്മദ് (ഇരുവർക്കും എട്ടുമാസം). സഹോദരങ്ങൾ: ഖൈറുന്നിസ (പൂക്കോട്ടുംപാടം), സറീന (മൊറയൂർ), അഷ്റഫ്, ജാഫർ, ഹബീബ്, റഷീദ (പുളിക്കൽ), ഇർഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.