* വീഴ്ച സംഭവിച്ചത് സർവകലാശാലക്ക് അഗളി: അട്ടപ്പാടി ഗവ. കോളജിൽ ബി.കോം പരീക്ഷയ്ക്ക് നൽകിയ ചോദ്യപേപ്പർ 2017ലേത്. രണ്ടാം സെമസ്റ്റർ അക്കാദമിക് റൈറ്റിങ് ചോദ്യപേപ്പറാണ് മാറി നൽകിയത്. 55 വിദ്യാർഥികളാണ് കോളജിൽ പരീക്ഷ എഴുതിയത്. സർവകലാശാലയിൽനിന്ന് ഓൺലൈൻ ആയി അയച്ചു നൽകുന്ന ചോദ്യപേപ്പർ കോളജുകളിൽ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്താണ് വിദ്യാർഥികൾക്ക് നൽകുന്നത്. കാലിക്കറ്റ് സർവകലാശാലയുടെ ഭാഗത്തുനിന്ന് സംഭവിച്ച ഗുരുതര വീഴ്ച മൂലം വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതേണ്ട സ്ഥിതിയാണ്. അധികൃതരുടെ അനാസ്ഥക്കെതിരെ എ.ഐ.വൈ.എഫ് കോളജിൽ പ്രതിഷേധ സമരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.