ടിപ്പർ ലോറി തലകീഴായി മറിഞ്ഞു

വാഴക്കാട്: ക്വാറി വേസ്റ്റുമായി വന്ന ടിപ്പർ ലോറി റോഡിന്‍റെ സംരക്ഷണഭിത്തി തകർന്ന്​ തലകീഴായി മറിഞ്ഞു. ശനിയാഴ്ച രാവിലെ പത്തോടെ വാഴക്കാട് ചെറുവട്ടൂരിലാണ് അപകടം. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. photo: me lorry accident വാഴക്കാട് ചെറുവട്ടൂരിൽ ലോറി പാടത്തേക്ക് മറിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT