പെരിന്തൽമണ്ണ: നഗരസഭകളിൽ കണ്ടിജന്‍റ് ജീവനക്കാർക്ക് പരിഷ്കരിച്ച ശമ്പളത്തിന്‍റെ കുടിശ്ശിക രണ്ട് തുല്യഗഡുക്കളായി നൽകാൻ തീരുമാനം. 2019 ജൂലൈ ഒന്ന് മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയാണ് ലഭിക്കുക. നഗരസഭ ജീവനക്കാർക്ക് ശരാശരി 20 മുതൽ 30 ലക്ഷം രൂപ വരെ ഇത്തരത്തിൽ കുടിശ്ശികയുണ്ടാവും. ആദ്യ ഗഡു ഏപ്രിലിലും രണ്ടാം ഗഡു 2023 ഏപ്രിലിലുമായാണ് അനുവദിക്കുക. വിരമിച്ച ജീവനക്കാർക്ക് ഉത്തരവ് തീയതി മുതൽ ആറുമാസത്തിനകം പൂർണമായും പണം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.