പശുവിനെ അഗ്നിരക്ഷാസേന അംഗങ്ങൾ രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range സെപ്റ്റിക് ടാങ്കിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
കോട്ടക്കൽ: സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ പശുവിനെ മലപ്പുറം അഗ്നിരക്ഷാസേന യൂനിറ്റ് രക്ഷപ്പെടുത്തി. വടക്കേക്കുണ്ട് സ്വദേശി ഈച്ചരൻ ചാത്തന്റെ വീട്ടിലാണ് നിർമാണം നടക്കുന്ന സെപ്റ്റിക് ടാങ്കിലേക്ക് പശു വീണത്.
ഉദ്യോഗസ്ഥരായ സഞ്ജയൻ, മുഹമ്മദ് കുട്ടി, എം. മനോജ്, പി. മുഹമ്മദ് ഷിബിൻ, ഷഫീഖ്, നിബിൻ, കുഞ്ഞഹമ്മദ്, ബൈജു, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.