ഗതാഗതം നിരോധിച്ചു

മേലാറ്റൂര്‍: റോഡ് സെക്ഷന് കീഴില്‍ വരുന്ന ആഞ്ഞിലങ്ങാടി എപ്പിക്കാട് റോഡില്‍ ആഞ്ഞിലങ്ങാടി മുതല്‍ മുരുമുരുപ്പന്‍ പാറ വരെ ടാറിങ് നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം 28 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ നിരോധിച്ചു. വാഹനങ്ങള്‍ ആഞ്ഞിലങ്ങാടി-മേലാറ്റൂര്‍, ആഞ്ഞിലങ്ങാടി-പുത്തനഴി റോഡുകളിലൂടെ പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.