mpd hamsa vadakkangara വടക്കാങ്ങര: തടത്തിലക്കുണ്ട് മംഗലശ്ശേരി (67) നിര്യാതനായി. ഭാര്യ: വടക്കാങ്ങര ചെറുകപ്പുള്ളി തിത്തു. മക്കൾ: റഷീദ്, ഇബ്നു ശരീഫ് (ജിദ്ദ), സിദ്ദീഖ് (മലയാള മനോരമ, മലപ്പുറം), ഫൈസൽ ബാബു (ദുബൈ), ലൈല (ആനക്കയം), നുസ്ഫത്ത് (മണ്ണാർക്കാട്). മരുമക്കൾ: സുൽഫത്ത് (കാച്ചിനിക്കാട്), റാബിയ (അന്നാശ്ശേരി, കോഴിക്കോട്), ഫാത്തിമ സുഹ്റ (മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് മുൻ അംഗം), സുഹാന (പനങ്ങാങ്ങര), പി.ടി. സക്കീർ (ആനക്കയം), ഷാഹുൽ ഹമീദ് (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.