ചരമം ഒല്ലൂർ റപ്പായി

TCD OLLUR RAPPA1 റപ്പായി ഒല്ലൂർ: കോൺവെന്‍റ്​ റോഡിൽ തട്ടിൽ അപ്പാടൻ റപ്പായി (79) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജൂലി, ജൂനി, സിസ്റ്റർ ലിന്‍റ, ജോസ് മോൻ. മരുമക്കൾ: ഫ്രാൻസിസ്, പ്ലാസിഡ്, സിനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഒല്ലൂർ സെന്‍റ്​ ആന്‍റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.